സുൽത്താൻ ബത്തേരി: അബ്കാരി കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ......
ന്യൂഡൽഹി: നിയമപരമായ വിവാഹ അംഗീകാരമില്ലാതെ സ്വവർഗ പങ്കാളികൾക്ക് ആദായനികുതി നിയമത്തിലെ ‘ഭാര്യ/ഭർത്താവ്’ (Spouse) എന്ന പരിധിയിൽ വരുന്ന നികുതിയിളവുകൾ അനുവദിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ കർണാടക ഹൈക്കോടതിയെ അറിയിച്ചു. പങ്കാളികൾ തമ്മിൽ കൈമാറുന്ന സമ്മാനങ്ങൾക്ക് നികുതിയിളവ് നിഷേധിക്കുന്നതിനെതിരായ ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ഐ.ഐ.ടി. ......
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ ചരിത്രനേട്ടവുമായി മലയാളി താരം വിദർശ കെ. വിനോദ്.......
മയ്യനാട്: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി സമ്മാനം ലഭിച്ച ടിക്കറ്റാണെന്ന് വിശ്വസിപ്പിച്ച് വയോധിക ലോട്ടറി വിൽപനക്കാരിയിൽ നിന്ന് 4000 രൂപ തട്ടിയെടുത്തതായി പരാതി. മയ്യനാട് ധവളക്കുഴി വയലിൽ വീട്ടിൽ അമ്പിളിയാണ് അപരിചിതനായ യുവാവിനെതിരെ പരാതി നൽകിയത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം ഏകീകരിക്കാൻ സർക്കാർ നീക്കം. രാവിലെ 11 മുതൽ രാത്രി 11 മണിവരെ എല്ലാ ബാറുകളും പ്രവർത്തിക്കുന്ന രീതിയിൽ സമയക്രമം മാറ്റാനാണ് ആലോചന. ......
റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്ന എ.ഐ. ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പിഴച്ചെലാൻ അയയ്ക്കുന്ന നടപടികൾ താളം തെറ്റി.......
ന്യൂഡൽഹി: ഔദ്യോഗിക ജീവിതത്തിലെ നിർണായകമായൊരു അനുഭവം തുറന്നു പറഞ്ഞ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ചൈനീസ് അതിർത്തിക്കടുത്ത് രഹസ്യാന്വേഷണ ദൗത്യത്തിനിടെ സംഭവിച്ച ഗുരുതര വീഴ്ചയും, അതിനെ തുടർന്ന് തന്റെ കരിയർ തന്നെ അവസാനിച്ചെന്ന് കരുതിയ നിമിഷങ്ങളുമാണ് ഐ.ഐ.ടി. ......
കൽപറ്റ: നിയമവിരുദ്ധമായ അളവിൽ മദ്യം സൂക്ഷിച്ച കേസിൽ പ്രതിയായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ വീട് നിർമ്മിച്ചിരിക്കുന്നത് ചട്ടവിരുദ്ധമായെന്ന് റിപ്പോർട്ട്. ആന്റോയുടെ വാഴവറ്റയിലെ വീടിന്റെ നിർമാണത്തിൽ ചട്ടലംഘനം നടന്നതായാണ് എക്സൈസ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ......
തിരുവനന്തപുരം: ബാലരാമപുരത്ത് നാലര വയസ്സുകാരനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടുകാൽക്കോണം വാറുവിളാകത്ത് വീട്ടിൽ ദിലീപ്–ശ്രുതി ദമ്പതികളുടെ മകൻ ദീപക്കാണ് മരിച്ചത്.
വൈകുന്നേരം മുതൽ കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. ......
മേടം: കാര്യങ്ങൾ വിചാരിച്ച വേഗത്തിൽ മുന്നേറണമെന്നില്ല. മനഃപ്രയാസത്തിനും ഇച്ഛാഭംഗത്തിനും സാധ്യതയുണ്ട്. യാത്രകളിലും തടസ്സങ്ങൾ ഉണ്ടായേക്കാം.......